ട്രൂഡോയ്ക്ക് പ്രശ്നം ഇന്ത്യയോട് മാത്രം; കനേഡിയൻ പൗരന്മാരെ കൊലപ്പെടുത്തിയ ചൈനയോടും പാകിസ്താനോടും മൗനം ; സിസിപിയും ഐഎസ്‌ഐയും കാനഡയിലെത്തി കൊലപാതകങ്ങൾ നടത്തിയതായി റിപ്പോർട്ട്
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ജസ്റ്റിൻ ട്രൂഡോയെ ചൊടിപ്പിച്ചത് ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഇടപെടൽ ആണെന്നാണ് പറയപ്പെടുന്നത്. എന്നാൽ അതിർത്തി കടന്നുള്ള ഇടപെടൽ നടത്തി കാനഡയിൽ അഭയം ...