ഇവരാണ് ഈ വര്‍ഷം ലുക്ക് കൊണ്ട് ഹൃദയം കീഴടക്കിയ സെലിബ്രിറ്റി കപ്പിള്‍സ്; അടിച്ചു പൊളിച്ച വിവാഹങ്ങള്‍..
ജീവിതത്തിലെ ഏറ്റവും കളർഫുള്‍ ആയ ദിവസമായി ആണ് ഓരോ സെലിബ്രിറ്റികളും അവരുടെ വിവാഹം മാറ്റിയെടുക്കാറ്. സിനിമയെ വെല്ലുന്ന തരത്തിലുള്ള വിവാഹം തന്നെയായിരിക്കും അവരുടേത്. ഹല്‍ദി, മെഹന്തി, സംഗീത് ...