“പുലിമുരുകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാം”: ആരോപണവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍
മോഹന്‍ലാല്‍ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം 'പുലിമുരുകനെ'തിരെ ആരോപണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാവാമെന്ന് അടൂര്‍ ...