പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിച്ചു ; മുഖ്യമന്ത്രി
ഡല്‍ഹി : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരേ വില്ലേജില്‍ തന്നെ പരസ്ഥിതിലോല ഭൂമിയും അല്ലാത്ത ഭൂമിയും ഉണ്ടാകും. ...