വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക
ന്യൂഡൽഹി : ഫോൺ നമ്പറുകൾ പരസ്യമാക്കാതെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സഹായിക്കുന്ന പുതിയ 'യൂസർനെയിം' ഫീച്ചർ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ. സുരക്ഷാ ഏജൻസികളുടെയും കേന്ദ്ര ഐടി മന്ത്രാലയത്തിന്റെയും കർശന ...








