കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു; കേരള പോലീസില്‍ നിന്ന് ഉത്ര കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ഹരിശങ്കറടക്കം ഒമ്പത് പേർക്ക് മെഡൽ
ഡല്‍ഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. ഉത്ര കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കര്‍, ഡിവൈഎസ്പി എ. അശോകന്, മലപ്പുറം എസ്പി ...