രാജ്യത്തിനകത്ത് തന്നെ സര്‍ജിക്കല്‍ സ്ട്രൈക് നടത്തേണ്ട സാഹചര്യമെന്ന് വി.കെ.സിംഗ്: “ഇന്ത്യയും ഇസ്രായേലിനെ പോലെ ആകണം. അവിടെ പട്ടാളത്തെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്ന മൂട്ടകള്‍ ഇല്ല”
ഇന്ത്യ ഭീകരര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി.കെ.സിംഗ് രംഗത്ത്. രാജ്യത്തിനകത്ത് തന്നെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ട ...