അഖിലേന്ത്യാ അധ്യാപക അഭിരുചി പരീക്ഷ സി-ടെറ്റിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ സി -ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 2024-ന്, അപേക്ഷ കണിച്ചു. കേന്ദ്രീയ ...








