ടെറിട്ടോറിയൽ ആർമിയിലെ ഉദ്യോഗസ്ഥരെയും എന്റോൾ ചെയ്തവരെയും വിളിക്കാം; കരസേനയ്ക്ക് അനുമതി നൽകി കേന്ദ്രം
ടെറിറ്റോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗിക്കാൻ കരസേനയ്ക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. സംഘർഷം വ്യാപിച്ചാൽ കരസേന മേധാവിക്ക് ഇക്കാര്യം തീരുമാനിക്കാമെന്ന് സർക്കാർ വ്യക്തമാക്കുന്നു 1948 ലെ ടെറിട്ടോറിയൽ ...