അഴിമതിയും കൈക്കൂലിയും; കേരളത്തിലെ അതിർത്തികൾ ഗതാഗതവകുപ്പിന് നാണക്കേട്; നാഗരാജു
പാലക്കാട്: കേരളത്തിലെ ചെക്‌പോസ്റ്റുകൾ ഗതാഗതവകുപ്പിന് നാണക്കേട് ആണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. അത്രയേറെ അഴിമതി ചെക്‌പോസ്റ്റുകളിൽ നടക്കുന്നുണ്ട്. ഇത് തടയാൻ വെർച്വൽ ചെക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിൽ ...