Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദർശന വേളയിൽ കരാറിന് സാധ്യത

by Brave India Desk
Feb 15, 2026, 09:13 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്കായി 31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ന്യൂഡൽഹി സന്ദർശിക്കുന്ന വേളയിൽ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വേണ്ടിയുള്ള 114 ഫ്രഞ്ച് വിമാനങ്ങൾക്ക് പുറമേയാണ് ഇന്ത്യൻ നാവികസേനയ്ക്കായി 31 മറൈൻ വിമാനങ്ങൾ കൂടി വാങ്ങുന്നത്.

കരാർ അന്തിമമായാൽ, ഇന്ത്യ ഓർഡർ ചെയ്യുന്ന മൊത്തം റഫേലുകളുടെ എണ്ണം 145 ആയി ഉയരും. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ-മറൈൻ വിമാനങ്ങൾക്കായി 64,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. കൂടുതൽ സമുദ്ര പട്രോൾ വിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യൻ സർക്കാർ പാനൽ വ്യാഴാഴ്ച പ്രാഥമിക അനുമതി നൽകിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഫേൽ ജെറ്റുകളും റഫേൽ മറൈൻ വിമാനങ്ങളും വാങ്ങുന്നതിനായി 39.74 ബില്യൺ ഡോളറിന്റെ കരാറിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

Stories you may like

പാകിസ്ഥാനിൽ അജ്ഞാതർ വീണ്ടും :ലഷ്കറെ തൊയ്ബ ഭീകരൻ അബു ഹാഷിം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

വ്യാജപ്രചാരണങ്ങൾ വില്ലനായി; കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ ലക്ഷ്യം കാണാതെ കേരളം, ഏറെ പിന്നിൽ മലപ്പുറം

അതിർത്തികളിൽ നിരന്തരമായ സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യോമശക്തി നിലനിർത്തുക എന്നത് ഒരു തന്ത്രപരമായ മുൻഗണനയാണ്. നേരത്തെ ഫ്രാൻസിൽ നിന്ന് 114 റഫേൽ മൾട്ടി-റോൾ യുദ്ധവിമാനങ്ങളും യുഎസിൽ നിന്ന് ആറ് പി -8 ഐ സമുദ്ര നിരീക്ഷണ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറൈൻ വിമാനങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.

Tags: franceindiaRafael marine jetRafael jets
Share
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസ് കത്തുന്നു; പാരിസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 2,400 പേർ കസ്റ്റഡിയിൽ; നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

Latest News

അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ നേതാവ് മഹമ്മൂദ് സർവാർ ലാഹോറിൽ മരിച്ചു!

പാകിസ്ഥാനിൽ അജ്ഞാതർ വീണ്ടും :ലഷ്കറെ തൊയ്ബ ഭീകരൻ അബു ഹാഷിം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ലോകം കാതോര്‍ക്കുന്നു ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍: ‘കോവാക്‌സിന്റെ’സുരക്ഷാ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നു

വ്യാജപ്രചാരണങ്ങൾ വില്ലനായി; കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ ലക്ഷ്യം കാണാതെ കേരളം, ഏറെ പിന്നിൽ മലപ്പുറം

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

രാഹുൽ ഗാന്ധി വിദേശത്തേക്ക്; ബിസിനസ് ക്ലാസ് യാത്രാദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി, പരിഹാസവുമായി സോഷ്യൽ മീഡിയ

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസ് കത്തുന്നു; പാരിസിൽ കർഫ്യൂ പ്രഖ്യാപിച്ചു, 2,400 പേർ കസ്റ്റഡിയിൽ; നവംബർ 5ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; ടിക്കറ്റുകൾ ഹൗസ്ഫുൾ, തുടക്കം ഈ മാസം 22 മുതൽ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies