സുരേഷ്ഗോപി ചുമതല ഏൽക്കും ; രാഷ്ട്രീയ ചുമതലകളോടൊപ്പം തന്നെ സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനവും വഹിക്കും
ന്യൂഡൽഹി : ആശയക്കുഴപ്പങ്ങൾക്ക് വിരാമമായി, സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ...