കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി
റായ്പുർ : ഛത്തീസ്ഗഢിലെ മദ്യ കുംഭകോണത്തിലൂടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിന് 250 കോടിയോളം രൂപ ലഭിച്ചതായി കണ്ടെത്തൽ. ...








