കലാഭവന്‍ മണിയുടെ മരണം: വിനയന്റെ മൊഴിയെടുക്കുമെന്ന് സി.ബി.ഐ
സിനിമാതാരമായിരുന്നു കലാഭവന്‍ മണിയുടെ മരണത്തെപ്പറ്റി സംവിധായകന്‍ വിനയന്റെ പക്കല്‍ നിന്നും മൊഴിയെടുക്കുമെന്ന് സി.ബി.ഐ അറിയിച്ചു. വിനയന്‍ സംവിധാനം ചെയ്ത സിനിമയായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ ...