പാകിസ്താനിൽ ഉയർന്നു കേട്ട് ‘ജനഗണമന’ :ഇതിലും വലിയ അബദ്ധം സ്വപ്നങ്ങളിൽ മാത്രം: വീഡിയോ വൈറലാകുന്നു
ചാമ്പ്യൻസ് ട്രോഫി വേദിയിൽ തുടരെ നാണം കെടുന്നത് പതിവാക്കി ആതിഥേയരായ പാകിസ്താൻ. ഇന്ന് ലാഹോറിൽ നടന്ന ഒരു സംഭവം അന്താരാഷ്ട്ര പ്രധാന്യം ഉള്ള പരിപാടികളിലെ സംഘാടനത്തിൽ പോലും ...