കൊല്ലപ്പെട്ടത് പീഡനത്തിനിടെ?; അഞ്ച് വയസ്സുകാരിയെ അസ്ഫാഖ് പീഡിപ്പിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരണം
എറണാകുളം: ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചതായി വ്യക്തമായത്. പീഡനത്തിനിടെയാണ് മരണം എന്നാണ് ...