Chandrasekhar Rao

തെന്നി വീണ് ഇടുപ്പെല്ല് പൊട്ടി; തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആർ ആശുപത്രിയിൽ

തെന്നി വീണ് പരിക്ക്; കെ ചന്ദ്രശേഖർ റാവുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഹൈദരാബാദ്: വീണ് പരിക്കേറ്റ മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടുപ്പെല്ല് മാറ്റ ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹത്തിനെ വിധേയനാക്കിയത്. എട്ട് ആഴ്ചയോളം അദ്ദേഹത്തിന് പൂർണ ...

“പുറത്തിറങ്ങിയാൽ വെടിവെക്കാൻ ഉത്തരവിടേണ്ടിവരും” : തന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി

കൊറോണ വ്യാപനം; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പിച്ച് ഹൈ​ദ​രാ​ബാ​ദ്

ഹൈ​ദ​രാ​ബാ​ദ്: കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ലു​ങ്കാ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹൈ​ദ​രാ​ബാ​ദി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് കൊറോണ ഏ​റെ പ​ട​ര്‍​ന്ന പ്ര​ദേ​ശം എ​ന്ന നി​ല​യ്ക്കാ​ണ് ഇ​വി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ന്ന​ത്. കു​ര്‍​ണൂ​ല്‍, ...

“പുറത്തിറങ്ങിയാൽ വെടിവെക്കാൻ ഉത്തരവിടേണ്ടിവരും” : തന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി

‘ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം, തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു’;​ തെ​ലു​ങ്കാ​ന​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 29 വ​രെ നീ​ട്ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 29 വ​രെ നീ​ട്ടു​മെ​ന്ന് വെളിപ്പെടുത്തലുമായി മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ന്നും തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു​വെ​ന്നും മുഖ്യമന്ത്രി പറഞ്ഞു. ...

ശരദ് പവാറിന്റെ അത്താഴ വിരുന്നിന് മമതാ ബാനര്‍ജി ഡല്‍ഹിയില്‍. സോണിയയുമായും കൂടിക്കാഴ്ച

ശരദ് പവാറിന്റെ അത്താഴ വിരുന്നിന് മമതാ ബാനര്‍ജി ഡല്‍ഹിയില്‍. സോണിയയുമായും കൂടിക്കാഴ്ച

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ശരദ് പവാറിന്റെ അത്താഴ വിരുന്നിനായി ഇന്ന് ഡല്‍ഹിയിലെത്തി. നാഷ്ണലിസ്റ്റ് കോണ്‍ഗ്രസിന്റെ നേതാവായ ശരദ് പവാര്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ...

”മുഹറം ദിനത്തില്‍ ദുര്‍ഗാപൂജ ആഘോഷം വേണ്ട പിറ്റേന്നാള്‍ നടത്തിക്കൊളു..”സംഘപരിവാറിനെ എതിര്‍ക്കാന്‍ പൂജ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ വീണ്ടും മമത

സിപിഎമ്മിനെ ആക്രമിച്ചാല്‍ മമതയ്ക്ക് നോവും’: അക്രമങ്ങള്‍ ക്ഷമിക്കില്ലെന്ന് മമത, സിപിഎമ്മിനെതിരെ തങ്ങളൊന്നും ചെയ്തില്ലെന്ന് വിശദീകരണം

സി.പി.എം അനുകൂലികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ക്ഷമിക്കില്ല എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനെതിരെ ബങ്കുരയില്‍ പ്രതികരിക്കുകയായിരുന്നു മമത. ലെനിനും മാര്‍ക്‌സും തന്റെ നേതാക്കന്മാരല്ലെങ്കിലും അവരുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist