മുഖ്യമന്ത്രിയുടെ ലേഖനം; കീഴ്‌വഴക്കം തെറ്റിച്ച് ചന്ദ്രിക; ലീഗിൽ അമർഷം പുകയുന്നു
കോഴിക്കോട്: കീഴ്‌വഴക്കം തെറ്റിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ മുഖ്യമന്ത്രിയുടെ ലേഖനം. നവകേരള ജനസദസ്സിന്റെ ഭാഗമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനമാണ് പത്രം പ്രസിദ്ധീകരിച്ചത്. നിലവിൽ ലീഗുമായി ...