Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാകിസ്താൻ തകരുന്നു!; ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും  പരാജയം തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

by Brave India Desk
Feb 3, 2026, 07:32 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ ഭരണകൂടവും സുരക്ഷാ ഏജൻസികളും ഒരേപോലെ പരാജയപ്പെടുന്നു. ബലൂചിസ്ഥാനിൽ അടുത്തിടെയുണ്ടായ അതിശക്തമായ ഭീകരാക്രമണങ്ങൾ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും കടുത്ത പരാജയമാണെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് മഹ്മൂദ് ഖാൻ അചക്സായി രംഗത്തെത്തി.

ഫെബ്രുവരി ആദ്യവാരം നടന്ന ദേശീയ അസംബ്ലി ചർച്ചയിലാണ് അചക്സായി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. അമേരിക്കയിൽ ട്രംപിനെതിരെയുണ്ടായ വധശ്രമത്തിന് പിന്നാലെ സുരക്ഷാ ചുമതലയുള്ളവർ രാജിവെച്ച മാതൃക ചൂണ്ടിക്കാട്ടി, നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടും പാകിസ്താനിൽ ആരും ഉത്തരവാദിത്തം ഏൽക്കുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. 15 ഓളം ജില്ലകളിൽ ഭീകരർ യഥേഷ്ടം വിഹരിക്കുമ്പോഴും ഇന്റലിജൻസ് ഏജൻസികൾ ഉറക്കത്തിലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

“ബലൂചിസ്ഥാനിലെ ഏകോപിപ്പിച്ചുള്ള ആക്രമണങ്ങൾ പാകിസ്താൻ ഇന്റലിജൻസിന്റെ ശുദ്ധമായ പരാജയമാണ്. ആധുനിക യുദ്ധമുറകൾ എന്താണെന്ന് ഇനിയെങ്കിലും നമ്മുടെ സുരക്ഷാ സേനകൾ പഠിക്കണം. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ഒരാൾ പോലും രാജിവെക്കാൻ തയ്യാറായിട്ടില്ല.” – മഹ്മൂദ് ഖാൻ അചക്സായി.

ഭീകരാക്രമണങ്ങൾക്ക് പുറമെ, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അചക്സായി ആശങ്ക പ്രകടിപ്പിച്ചു. ഇമ്രാൻ ഖാന് ജയിലിൽ വിദഗ്ധ ചികിത്സ നിഷേധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇമ്രാൻ ഖാൻ ഒരു സാധാരണക്കാരനല്ല; അദ്ദേഹം ഗവൺമെന്റിന്റെ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന് ഒരു ജലദോഷം വന്നാൽ പോലും അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്,” അദ്ദേഹം പറഞ്ഞു. ഇമ്രാന്റെ സ്വകാര്യ ഡോക്ടർമാരെ പരിശോധനയ്ക്ക് അനുവദിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ബലൂച് ലിബറേഷൻ ആർമി (BLA) ഉൾപ്പെടെയുള്ള സംഘടനകൾ പാക് സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളാണ് വരുത്തുന്നത്. കഴിഞ്ഞ വർഷം ജാഫർ എക്സ്പ്രസ് ട്രെയിൻ തടഞ്ഞുവെച്ചുള്ള ആക്രമണം മുതൽ ക്വറ്റയിലെ റെയിൽവേ സ്റ്റേഷൻ സ്ഫോടനം വരെ പാകിസ്താന്റെ സുരക്ഷാ കവചം തകർത്തിരിക്കുകയാണ്.ഇറാനിൽ നിന്നുള്ള എണ്ണക്കടത്തും ക്രിമിനൽ മാഫിയകളും ഭരണകൂടത്തിന്റെ ഒത്താശയോടെ വളരുകയാണെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് തന്നെ സമ്മതിക്കുന്നു. പാകിസ്താൻ സൈന്യവും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള പോര് മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമാണ്. ഭീകരതയെ വളർത്തിയ പാകിസ്താൻ ഇന്ന് അതേ ഭീകരതയുടെ ഇരയായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

Tags: Pakistan Government
Share
Tweet
SendShare

Latest stories from this section

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിലേക്ക് തിരിച്ചുവിടും: വമ്പൻ നീക്കവുമായി ഇന്ത്യ

പാകിസ്താന്റെ നെഞ്ചിൽ തീ: സിന്ധു നദിയിൽ ആദ്യ റോക്ക് ഡാം പണിത് ഇന്ത്യ, തന്ത്രപരമായ നീക്കത്തിൽ വിറച്ച് ഇസ്ലാമാബാദ്

Latest News

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാവുന്നില്ലേ?: നിങ്ങളുടെ പ്രായത്തിന് എത്ര ഉറക്കം വേണം?കണക്ക് അറിയാം

“7 മണിക്കൂർ ഉറങ്ങി… എന്നിട്ടും ക്ഷീണമോ? “കാരണം ഉറക്കം മാത്രമല്ല

പരാജയങ്ങൾ തുടർക്കഥ; ചെന്നൈ സൂപ്പർ കിംഗ്സിൽ തലമുറമാറ്റം?; സഞ്ജുവിനെ നായകനാക്കാൻ ആവശ്യം ശക്തം

പരാജയങ്ങൾ തുടർക്കഥ; ചെന്നൈ സൂപ്പർ കിംഗ്സിൽ തലമുറമാറ്റം?; സഞ്ജുവിനെ നായകനാക്കാൻ ആവശ്യം ശക്തം

കുടവയർ വെറും സൗന്ദര്യപ്രശ്നമല്ല; ആന്തരികാവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന അപകടം!

കുടവയർ വെറും സൗന്ദര്യപ്രശ്നമല്ല; ആന്തരികാവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന അപകടം!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽകിയില്ല, ഡാൻസ് ക്ലാസിൽ പോയി!’; യുവതിയെ  കൊലപ്പെടുത്തി ഭർത്താവ്!

സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ; ജി ആർ അനിൽ അപമാനിച്ചു ; അതൃപ്തി പരസ്യമാക്കി ശിവൻകുട്ടി

നാടൻ പാട്ട് മാത്രമല്ല, നാടൻ തല്ലും കൈവശമുണ്ട്’; രമ്യാ ഹരിദാസിനെ പരിഹസിച്ച് വി. ശിവൻകുട്ടി!

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

കാന്തപുരം സ്ത്രീകൾക്കായി സംസാരിക്കുന്നയാൾ; വെറും വാക്കല്ല, ചെയ്തികൾ കാണണം!’; പിന്തുണച്ച് നാസർ ഫൈസിയും എംഎസ്‌എഫും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies