Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും ; ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ ആദ്യ ഇന്ത്യക്കാരൻ ; ആർഎസ്എസുമായി അടുത്ത ബന്ധമുള്ള മുതിർന്ന നേതാവ്

by Brave India Desk
Feb 3, 2026, 08:41 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഇംഫാൽ : യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും. നേരത്തെ മണിപ്പൂർ നിയമസഭയുടെ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ള മുതിർന്ന നേതാവാണ്. ചൊവ്വാഴ്ച നടന്ന ബിജെപി നിയമസഭാ പാർട്ടി യോഗത്തിൽ യുംനാം ഖേംചന്ദിനെ നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുത്തു. 62 കാരനായ യുംനാം നിലവിൽ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ സിംഗ്ജമൈ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2012 മുതൽ ഖേംചന്ദ് ഈ സീറ്റിൽ നിന്നും തുടർച്ചയായി വിജയിക്കുന്ന നേതാവാണ്. ഇന്ത്യയിൽ തായ്‌ക്വോണ്ടോ ജനപ്രിയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആയോധനകലാ വിദഗ്ധൻ കൂടിയാണ് അദ്ദേഹം.

തൃണമൂൽ കോൺഗ്രസിലൂടെയാണ് യുംനാം ഖേംചന്ദ് സിംഗ് രാഷ്ട്രീയ ജീവിതം ആരംഭിച്ചിരുന്നത്. പിന്നീട് യുംനാം രാഷ്ട്രീയ സ്വയംസേവക സംഘവുമായി അടുത്തു. അദ്ദേഹം ബിജെപിയിൽ ചേരുകയും അടുത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച വിജയിക്കുകയും ചെയ്തു. ബിരേൻ സിംഗ് സർക്കാരിൽ വിദ്യാഭ്യാസം, ഭവന വികസനം, തദ്ദേശഭരണം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു യുംനാം ഖേംചന്ദ് സിംഗ്.

Stories you may like

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ തായ്‌ക്വോണ്ടോ മാസ്റ്ററാണ് യുംനാം ഖേംചന്ദ് സിംഗ്. ഇന്ത്യയിൽ ഈ ആയോധനകല ജനപ്രിയമാക്കുന്നതിൽ പ്രധാനികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം, 1978 ൽ 16 വയസ്സുള്ളപ്പോൾ അദ്ദേഹം തായ്‌ക്വോണ്ടോ പഠിക്കാൻ തുടങ്ങി. 1990 ൽ അദ്ദേഹം ദക്ഷിണ കൊറിയയിലെ സിയോളിലേക്ക് പോയി. സിയോളിലെ കുക്കിവോണിലെ വേൾഡ് തായ്‌ക്വോണ്ടോ അക്കാദമിയിൽ നിന്ന് ബിരുദം നേടി. ഗ്ലോബൽ ട്രഡീഷണൽ തായ്‌ക്വോണ്ടോ ഫെഡറേഷൻ (ജിടിടിഎഫ്) പരമ്പരാഗത തായ്‌ക്വോണ്ടോ ശൈലിയിൽ അദ്ദേഹത്തിന് അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 1982 ൽ ഓൾ-അസം തായ്‌ക്വോണ്ടോ അസോസിയേഷൻ സ്ഥാപിക്കുകയും അതിന്റെ സ്ഥാപക പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

Tags: BJPmanipurYumnam Khemchand Singhmanipur chief minister
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

അമ്മയെ വിട്ട് ഞാൻ പോകില്ല;  കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

Latest News

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

അമ്മയെ വിട്ട് ഞാൻ പോകില്ല;  കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അമ്മയെ വിട്ട് ഞാൻ പോകില്ല; കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology