‘ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് എന്നാല്‍ പുറത്തിറങ്ങി നിന്ന് പെര്‍ഫോം ചെയ്യുന്നതാണോ…’? സീരിയലുകാരെ പരിഹസിച്ച മമ്മൂട്ടിയുടെ പ്രകടനത്തില്‍ വെട്ടിലായി ചാനല്‍
ആരാധകരോടും സംഘാടകരോടും അപമര്യാദയായി പെരുമാറി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് നടന്‍ മമ്മൂട്ടി. ഇപ്പോള്‍ അഭിനയരംഗത്ത് തന്നെയുള്ള സഹപ്രവര്‍ത്തകരെ അപമാനിച്ചുവെന്ന വാര്‍ത്തയാണ് ഭരത് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ...