“ത്രിവർണം എന്റെ വ്യക്തിത്വം, ഹിന്ദുസ്ഥാൻ എന്റെ രാജ്യം”. ഇന്റർനെറ്റിനെ പിടിച്ചു കുലുക്കി കാശ്മീരി റാപ്പ് ഗായകർ
ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കാശ്മീരിനുണ്ടായിരിക്കുന്ന പുരോഗതി കാണിക്കുവാൻ റാപ് സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് കശ്മീരിലെ രണ്ട് ഗായകർ. ബദൽത്ത ...