Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

“ത്രിവർണം എന്റെ വ്യക്തിത്വം, ഹിന്ദുസ്ഥാൻ എന്റെ രാജ്യം”. ഇന്റർനെറ്റിനെ പിടിച്ചു കുലുക്കി കാശ്മീരി റാപ്പ് ഗായകർ

മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള ഗാനം റാപ്പർമാരായ റാസിഖ് ഷെയ്ഖ് (എംസി റാ), ഹുമൈറ (8 എംആർ) എന്നിവരുടെതാണ്. ഡിസംബർ 3 നാണ് ഇത് യുട്യൂബിൽ റിലീസ് ചെയ്തത്.

by Brave India Desk
Dec 9, 2023, 02:33 pm IST
in Special, India, Culture
Share on Facebook
Tweet
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കാശ്മീരിനുണ്ടായിരിക്കുന്ന പുരോഗതി കാണിക്കുവാൻ റാപ് സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് കശ്മീരിലെ രണ്ട് ഗായകർ. ബദൽത്ത കാശ്മീർ(മാറി കൊണ്ടിരിക്കുന്ന കശ്മീർ ) എന്ന റാപ്പ് ഗാനത്തിന്റെ വീഡിയോ രണ്ട് ദശലക്ഷത്തിലധികം വ്യൂസ് നേടി സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.

മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള ഗാനം റാപ്പർമാരായ റാസിഖ് ഷെയ്ഖ് (എംസി റാ), ഹുമൈറ (8 എംആർ) എന്നിവരുടെതാണ്. ഡിസംബർ 3 നാണ് ഇത് യുട്യൂബിൽ റിലീസ് ചെയ്തത്.

Stories you may like

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിൽ ഉണ്ടായ നല്ല പരിവർത്തനത്തെ ഈ ഗാനത്തിൽ എടുത്തുകാണിക്കുന്നു. മതസ്വാതന്ത്രത്തെ കുറിച്ചും പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ഗാനം സംസാരിക്കുന്നു. ടൂറിസ്റ്റ് സീസണുകൾ, അമർനാഥ് യാത്ര, ശ്രീനഗർ സ്മാർട്ട് സിറ്റി, ഡിജിറ്റൽ വിപ്ലവം എന്നിവയും ഇതിൽ പരാമർശിക്കുന്നു.

താഴ്‌വരയിലെ ജനങ്ങൾ എങ്ങനെയാണ് ഇപ്പോൾ ഇന്ത്യക്കാരായതിൽ അഭിമാനം ഉള്ളവരായതെന്ന് യുവാക്കൾ പാട്ടിലൂടെ വ്യക്തമാക്കുന്നു . “തിരംഗ (ത്രിവർണം, ഇന്ത്യൻ പതാക) എന്റെ ഹൃദയത്തിലാണ്, അത് എന്റെ ഐഡന്റിറ്റിയാണ്, ഹിന്ദുസ്ഥാൻ എന്റെ രാജ്യമാണ്,” എന്ന വരികളുമായി കാശ്മീരികൾക്ക് ഇതുവരെ അനുഭവത്തിൽ ഇല്ലാതിരുന്ന ദേശസ്നേഹം എന്ന വികാരവുമായി ഗാനം മുന്നോട്ട് പോകുന്നു താഴ്‌വരയിലെ മാറിയ സാഹചര്യവും വികസനവും നിരീക്ഷിച്ചതിന് ശേഷമാണ് ഗാനത്തിന്റെ ആശയം ഉണ്ടായതെന്ന് ഷെയ്ഖ് പറഞ്ഞു.

ഓരോ ഹിപ്-ഹോപ്പ് കലാകാരനും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സ്മാർട്ട് സിറ്റി, ജി 20, മറ്റ് സംഭവവികാസങ്ങൾ തുടങ്ങിയ കശ്മീരിലെ പരിവർത്തനം ഞാൻ കണ്ടു, അതാണ് എന്റെ പ്രചോദനം. എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു, ”ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ താമസിക്കുന്ന ഷെയ്ഖ് പറഞ്ഞു

ഈ പാട്ട് പാടിയിരിക്കുന്നതും ഇതിന്റെ വരികൾ എഴുതിയിരിക്കുന്നതും കശ്മീരിലെ ഷോപിയാനിൽ താമസിക്കുന്ന ഷെയ്ഖ് ആണ്. തുടർന്ന് ഹുമൈറ ഇതിന്റെ ഭാഗം ആവുകയായിരുന്നു.

“ഏകദേശം 90 ശതമാനം പ്രേക്ഷകരും ഗാനം ഇഷ്ടപ്പെട്ടു, അവരുടെ അഭിപ്രായങ്ങൾ പോസിറ്റീവ് ആണ്. ബാക്കി 10 ശതമാനം നെഗറ്റീവ് ആണ്, പക്ഷേ ഞാൻ അവരെ അവഗണിക്കുന്നു. പാട്ടിന് ഏകദേശം മൂന്ന് ദശലക്ഷം വ്യൂസ് ഉണ്ടെങ്കിൽ, 10 ശതമാനം നെഗറ്റീവ് കമന്റുകൾ പ്രശ്നമല്ല. പോസിറ്റീവ് അഭിപ്രായങ്ങൾ എടുക്കുക, നെഗറ്റീവ് ആയവ അവഗണിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു

Tags: badalta kashmirchanged kashmirHumaira JanRasik Ahmad Sheikh
Share1
Tweet
SendShare

Latest stories from this section

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

‘കയ്യക്ഷരത്തിൽ വൻ സമാനത!’; വിമാനത്തിലെ ബോംബ് ഭീഷണിയിൽ തിരിവ്; എയർ ഇന്ത്യ ക്രൂ അംഗവും കസ്റ്റഡിയിൽ!

ബഹിരാകാശത്ത് ഇന്ത്യയുടെ ചരിത്രക്കുതിപ്പ് അടുത്ത ഘട്ടത്തിലേക്ക്; ഗഗൻയാൻ ആളില്ലാ ദൗത്യത്തിന് സർവ്വ സജ്ജം; പ്രഖ്യാപനവുമായി ഐഎസ്ആർഒ ചെയർമാൻ

ബഹിരാകാശത്ത് ഇന്ത്യയുടെ ചരിത്രക്കുതിപ്പ് അടുത്ത ഘട്ടത്തിലേക്ക്; ഗഗൻയാൻ ആളില്ലാ ദൗത്യത്തിന് സർവ്വ സജ്ജം; പ്രഖ്യാപനവുമായി ഐഎസ്ആർഒ ചെയർമാൻ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

Latest News

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

‘കയ്യക്ഷരത്തിൽ വൻ സമാനത!’; വിമാനത്തിലെ ബോംബ് ഭീഷണിയിൽ തിരിവ്; എയർ ഇന്ത്യ ക്രൂ അംഗവും കസ്റ്റഡിയിൽ!

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies