മാണിയ്‌ക്കെതിരെ തെളിവുമായി വിജിലന്‍സ് കുറ്റപത്രം തയ്യാറായി
ബാര്‍ക്കോഴ കേസില്‍ കുറ്റപത്രം തയ്യാറായി. ധനമന്ത്രി കെഎം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സ് എസ് പി ഉടന്‍ നിയമോപദേശം തേടും. രാജ് ...