ഉറക്കത്തിനിടെ മൊബൈൽ ചാർജിംഗ് വയറിൽ തൊട്ടു; ഷോക്കേറ്റ 23 കാരന് ദാരുണാന്ത്യം
ഹൈദരാബാദ്: ഉറക്കത്തിനിടെ വൈദ്യുതാഘാതമേറ്റ 23 കാരന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. അനിൽ എന്ന യുവാവാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിവെച്ച യുവാവ് ...