സ്വകാര്യതയ്ക്ക് ഇത്ര വിലയില്ലാതായോ? ചാറ്റ്ജിപിടിയുടെ പുതിയ കാരിക്കേച്ചർ ട്രെൻഡിന് ചുവപ്പുകൊടി കാണിച്ച് സൈബർ വിദഗ്ധർ
സോഷ്യൽ മീഡിയയിൽ ഒരു പുതിയ ചാറ്റ്ജിപിടി കാരിക്കേച്ചർ ട്രെൻഡ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഉപയോക്താക്കൾ അവരുടെ ജോലിയുടെയും ഹോബികളുടെയും AI- സൃഷ്ടിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുന്നത് തുടരുകയാണ്. "എന്നെക്കുറിച്ച് ...








