“ഛത്തീസ്‌ഗഡിൽ കോൺഗ്രസ് തകർന്നു. ബി ജെ പി ക്ക് വലീയ മുന്നേറ്റം” – രമൺ സിംഗ്
റായ്‌പൂർ: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിംഗ്. സംസ്ഥാനത്ത് കോൺഗ്രസ് വൻ തകർച്ചയ്‌ക്കാണ് സാക്ഷ്യം ...