കാറ്റാടിയന്ത്രങ്ങളാൽ ചുറ്റപ്പെട്ട ചതുരംഗപാറ, ഈ യാത്ര കുളിർക്കും
യാത്രകൾ ഇഷ്ടപ്പെടുന്നവർക്കുള്ള ഒരിടമാണ് കാറ്റാടിയന്ത്രങ്ങളാൽ ചുറ്റപ്പെട്ട ചതുരംഗപാറ. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചതുരംഗപാറ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു കുന്നിൻ പ്രദേശമാണ്.എന്ന് കരുതി ഇവിടെ ...








