Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

by Brave India Desk
May 14, 2026, 03:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തിന്റെ മതേതര മനസാക്ഷിയെ നടുക്കിക്കൊണ്ട് പരസ്യമായ വെല്ലുവിളിയുമായി മുസ്ലിം ലീഗ് പ്രവർത്തകർ തെരുവിലിറങ്ങുന്നു. “ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ” എന്ന അങ്ങേയറ്റം അപകടകരവും വർഗീയവുമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്.വിഡി സതീശനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ഹെെക്കമാൻ്ഡിൻ്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഈ ആക്രോശം.   വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഹുങ്കിൽ ഭൂരിപക്ഷ സമുദായ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കാനും തെറിവിളിക്കാനും മടിയില്ലാത്ത തരത്തിലേക്ക് ലീഗിന്റെ രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് പുറത്തുവരുന്ന ദൃശ്യങ്ങളെന്നാണ് വിമർശനം ഉയരുന്നത്.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ലക്ഷ്യം വെച്ചായിരുന്നു ലീഗ് പ്രവർത്തകരുടെ ആക്രോശം. കേരളത്തിലെ പ്രബലമായ രണ്ട് സമുദായ സംഘടനകളുടെ തലവന്മാരെ തെരുവിലിട്ട് അസഭ്യം പറയുന്നത് വെറുമൊരു രാഷ്ട്രീയ പ്രതിഷേധമല്ല, മറിച്ച് കേരളത്തിൽ വരാനിരിക്കുന്ന ഭയാനകമായ അധിനിവേശത്തിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഭരണകൂടത്തിന്റെ തണലിലും വോട്ട് ബാങ്ക് ലക്ഷ്യം വെക്കുന്ന മുന്നണി രാഷ്ട്രീയത്തിന്റെ ബലത്തിലും കേരളം തങ്ങളുടെ കൈപ്പിടിയിലാണെന്ന അഹങ്കാരമാണ് ഈ മുദ്രാവാക്യങ്ങളിലൂടെ പുറത്തുവരുന്നത്.

Stories you may like

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

Tags: sukumaran nair
ShareTweetSendShare

Latest stories from this section

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവയവക്കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തൽ

Latest News

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology