സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് 6000 രൂപ സാമ്പത്തിക സഹായം; ചത്തീസ്ഗഢ് സർക്കാരിന്റെ കരുതൽ
റായ്പുര്‍: സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ സാമ്പത്തിക സഹായം നല്‍കാന്‍ ഒരുങ്ങുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആദ്യ അനുബന്ധ ബഡ്ജറ്റിലേക്കുള്ള നിര്‍ദേശങ്ങള്‍ക്കുള്ള ...