ബിപിൻ റാവത്ത് സംയുക്ത സൈനീക മേധാവിയായി ചുമതലയേറ്റു; ‘മൂന്നു സേനകളെയും യോജിച്ച് കൊണ്ടുപോവുക പ്രധാന ദൗത്യം’, സേനകളുടെ ആധുനികവൽക്കരണവും പ്രധാനമെന്ന് സംയുക്ത സൈനീക മേധാവി
ഡൽഹി: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനീക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റു. മൂന്നു സേനകളെയും യോജിച്ച് കൊണ്ടുപോവുക പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. സേനകളുടെ ആധുനികവൽക്കരണവും പ്രധാനമെന്ന് ...