അച്യുതൻ നായരാണോ സേതുമാധവൻ ആണോ തെറ്റുകാരൻ, ആ സീൻ കണ്ടാൽ ആരായാലും തകരും; ലോഹിതദാസ് പറഞ്ഞ യാഥാർഥ്യങ്ങൾ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 1993-ൽ പുറത്തിറങ്ങിയ 'ചെങ്കോൽ' കണ്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. ജയിലിൽ പോയ സേതുമാധവന് ...












