Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേന്ദ്രസർക്കാരിനെ പിന്തുണച്ചുള്ള തരൂരിന്റെ ചെങ്കോൽ പരാമർശം; പാർട്ടി വിരുദ്ധ നിലപാടെന്ന് നേതാക്കൾ, അച്ചടക്കലംഘനത്തിന് വിശദീകരണം തേടിയേക്കും

by Brave India Desk
May 29, 2023, 11:42 am IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; കോൺഗ്രസ് വിമർശനങ്ങളെ കാറ്റിൽ പറത്തി ചെങ്കോൽ സ്ഥാപിച്ചതിനെ അനുകൂലിച്ച ശശി തരൂരിന്റെ നിലപാടിൽ എഐസിസി നേതാക്കൾക്ക് കടുത്ത അതൃപ്തി. ശശിതരൂരിന്റെ നിലപാട് പാർട്ടി വിരുദ്ധമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദീകരണം തേടണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

പുതിയ പാർലമെന്റ് ഉദ്ഘാടനത്തിൽ പ്രതിപക്ഷ വിമർശനം തുടരുന്നതിനിടെയാണ് ശശി തരൂർ കേന്ദ്രസർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്. അധികാരത്തിന്റെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നാണ് അർത്ഥമാക്കുന്നത്. അല്ലാതെ ഏതെങ്കിലും രാജാവിന്റെ കൂടെയല്ല. വർത്തമാനകാല മൂല്യങ്ങൾ സ്വീകരിക്കാൻ ഭൂതകാലത്തിൽ നിന്ന് ചെങ്കോൽ സ്വീകരിക്കാമെന്നും ശശി തരൂർ പറഞ്ഞിരുന്നു.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

‘ചങ്കോൽ സ്ഥാപിച്ചത് എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും അതിന് തക്കതായ ന്യായീകരണങ്ങൾ ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത്. ധർമ്മത്തിന്റെ ഭരണവും പാരമ്പര്യവുമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അത് ശരിയാണ്. ഇതിനെ എതിർക്കുന്ന പ്രതിപക്ഷം പറയുന്നത് പരമാധികാരം ജനങ്ങൾക്കാണെന്നാണ്. രാജാധികാരത്തിന്റെ കൈമാറ്റമല്ല എന്നാണ്. ഇതും ശരിയാണ്. തർക്കം ഒഴിവാക്കി അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ സ്വീകരിക്കുക എന്നതാണ് നല്ലത്. ചെങ്കോൽ ശക്തിയുടേയും പരമാധികാരത്തിന്റെയും പ്രതീകമാണ്. അത് ലോക്‌സഭയിൽ സ്ഥാപിക്കുമ്പോൾ അതിനർത്ഥം ജനങ്ങളിലാണ് പരമാധികാരം സ്ഥിതി ചെയ്യുന്നതെന്നാണ്. ഭൂതകാലത്തിൽ നിന്ന് ചെങ്കോലിനെ വർത്തമാനകാലത്തിന്റെ മൂല്യങ്ങൾ ഉറപ്പിക്കാനായി നമുക്ക് സ്വീകരിക്കാവുന്നതാണെന്നായിരുന്നു’ശശി തരൂരിന്റെ പരാമർശം.

Tags: aicccongressshashi tharoorpm modichenkol
Share1
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology