chenkotta

ചെങ്കോട്ടയില്‍ പുതുചരിത്രമെഴുതാന്‍ മോദി; സൂര്യാസ്തമയശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രി

ഡല്‍ഹി: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്‌ച നടത്താനൊരുങ്ങുന്ന പ്രസംഗം ചരിത്രത്തില്‍ ഇടം പിടിയ്ക്കും. ഒമ്പതാം സിഖ് ഗുരു തേജ് ബഹദൂറിന്റെ നാനൂറാം ജന്മവാര്‍ഷികത്തില്‍ രാത്രി ഒമ്പതരയ്ക്കാണ് മോദിയുടെ ...

സ്വാതന്ത്ര്യദിനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷ; ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്‌നര്‍ കോട്ട തീർത്ത് പൊലീസ്

ഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്‌നറുകള്‍ കൊണ്ട് റോഡുകള്‍ അടച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ കണ്ടെയ്‌നറുകള്‍ ഒന്നിനു മുകളില്‍ ...

‘താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂണ്‍ 16 മുതല്‍ തുറക്കും’; നിയന്ത്രണങ്ങളോടെ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി നൽകി കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ജൂണ്‍ ...

റി​പ്പ​ബ്ലി​ക് ദി​ന​ത്തിലെ ചെ​ങ്കോ​ട്ട സം​ഘ​ര്‍​ഷം: 20 പേ​രു​ടെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഡ​ല്‍​ഹി പോ​ലീ​സ്

ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 പേ​രു​ടെ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഡ​ല്‍​ഹി പോ​ലീ​സ്. ഇ​ന്നാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ ...

‘ചെങ്കോട്ട‍യില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രം, കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റ്’; അക്രമം അംഗീകരിക്കാനാവില്ലെന്ന് ശശി തരൂര്‍

ഡല്‍ഹി: ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റാണെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കര്‍ഷകസമരത്തിന്‍റെ പേരില്‍ ഡൽഹിയിൽ ...

കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുന്‍പില്‍; ഐടിഒയില്‍ കര്‍ഷകരെ നിയന്ത്രിക്കാന്‍ കേന്ദ്രസേന, കര്‍ഷക റാലിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി ഡൽഹി പൊലീസ്

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ ട്രാക്ടര്‍ റാലി നടത്തുന്ന കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുന്‍പില്‍ എത്തി. ചെങ്കോട്ടയ്ക്ക് മുന്‍പിലും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist