ഡല്‍ഹി: ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റാണെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കര്‍ഷകസമരത്തിന്‍റെ പേരില്‍ ഡൽഹിയിൽ നടന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.
കര്‍ഷകരുടെ സമരം തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. അക്രമത്തിന്‍റെ മാര്‍ഗ്ഗം യാതൊരു വിധത്തിലും സമ്മതിക്കാനാവില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
Discussion about this post