കൊല്ലം എഗ്മോർ എക്‌സ്പ്രസിന്റെ കോച്ചിൽ വിളളൽ; കണ്ടെത്തിയത് എസ് 3 കോച്ചിന്റെ അടിഭാഗത്ത്
ചെങ്കോട്ട: കൊല്ലം എഗ്മോർ എക്‌സ്പ്രസിന്റെ കോച്ചിൽ വിളളൽ. ചെങ്കോട്ട റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് എസ് 3 കോച്ചിന്റെ അടിഭാഗത്ത് വിളളൽ കണ്ടത്. യാത്രക്കാരാണ് ഇത് ആദ്യം കണ്ടത്. ...








