രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും ധാരണയായി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ യുഡിഎഫിൽ ധാരണയായി . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനാകും. ഇക്കാര്യത്തിൽ ഞായാറാഴ്ച ഔദ്യോഗിക തീരുമാനമുണ്ടാകും. കെ.സി. ...