അപൂർവ്വ വിത്തിനങ്ങളുടെ സൂക്ഷിപ്പുകാരൻ; പദ്മശ്രീ തിളക്കത്തിൽ വയനാടിന്റെ സ്വന്തം നെല്ലച്ഛൻ
സുൽത്താൻ ബത്തേരി: ചുരം കയറി വയനാട്ടിലെത്തിയ ആരും ചെറുവയൽ രാമനെ കുറിച്ച് കേൾക്കാതിരിക്കാൻ വഴിയില്ല. കമ്മന ഗ്രാമത്തിലെ ചെറുവയൽ തറവാട്ടിലെ കുറിച്യ കാരണവരായ ചെറുവയൽ രാമന്റെ പ്രശസ്തി ...