”ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇത് സ്റ്റിംഗ് ഓപ്പറേഷനോ ഐപിഎല്‍ മത്സരമോ അല്ല….”; മിന്നലാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ ചേതന്‍ ഭഗത്
ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്ത്. ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇത് ...