ഹിന്ദു ദൈവങ്ങളെ വിശ്വസിക്കരുതെന്ന് പ്രാണപ്രതിഷ്ഠ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു; പ്രധാന അദ്ധ്യാപകൻ അറസ്റ്റിൽ
ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ദിനത്തിൽ ഹിന്ദുദൈവങ്ങളെ വിശ്വസിക്കരുതെന്നും ബുദ്ധമതം സ്വീകരിക്കണമെന്നും വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച സർക്കാർ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ അറസ്റ്റിൽ. ഛത്തീസ്ഗഡ് ബിലാസ്പൂരിലാണ് ...