ലൈംഗികാരോപണം ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ എന്ന പറഞ്ഞ അഭിഭാഷകനോട് ഹാജരാകാന്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു
ചീഫ് ജസ്റ്റിസിനെ കുടുക്കാനാണ് ലൈംഗികാരോപണം ഉയർത്തിയതെന്ന് ആരോപിച്ച അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും. ദില്ലി സ്വദേശിയായ അഭിഭാഷകൻ ഉത്സവ് ബെയ്ൻസിനാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ജസ്റ്റിസ് അരുൺ ...