3 വയസ്സുകാരിയെ കാണാനില്ല, ഉപേക്ഷിച്ചതെന്ന് അമ്മയുടെ മൊഴി; മൂഴിക്കുളം പാലത്തില്‍ തിരച്ചില്‍ തുടരുന്നു
കൊച്ചി ;തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ പരിശോധന തുടരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും മൂഴിക്കുളം പാലത്തില്‍ താഴെയും പുഴയിലും തിരച്ചിൽ തുടരുകയാണ് .പാലത്തിനു താഴെ ...