ചൈനയുടെ ചതിക്കളി അതിർത്തിയിൽ; അണക്കെട്ടുമായി ബീജിംഗ്, അരുണാചലിൽ നെഞ്ചുവിരിച്ച് പ്രതിരോധ കോട്ട തീർക്കാൻ ഭാരതം!
ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികളെയും ജീവന നാഡിയായ ബ്രഹ്മപുത്ര നദിയെയും ലക്ഷ്യമിട്ട് ചൈന നടത്തുന്ന പുതിയ ജലയുദ്ധ തന്ത്രങ്ങൾക്കെതിരെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി രാജ്യം.. അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്നും ...








