അരുണാചൽ ചൈനയുടെ ഭാഗം,പ്രകോപനവുമായി വിദേശകാര്യ മന്ത്രാലം: ഇന്ത്യൻ വംശജയെ തടഞ്ഞുവച്ചിട്ടില്ലെന്ന് അവകാശവാദം
ഷാങ്ഹായ് വിമാനത്താവളത്തിൽ ഇന്ത്യൻ പൗരയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ 18 മണിക്കൂറോളം പിടിച്ചുവച്ചുവെന്ന ആരോപണം നിഷേധിച്ച് ചൈന. അതിർത്തി അധികൃതർ ചൈനീസ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി കർശനമായി പ്രവർത്തിച്ചുവെന്നാണ് ...








