ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പേരെ കാണാനില്ല: സംശയത്തിന്റെ നിഴലിൽ ചൈനീസ് സര്‍ക്കാർ
ബീജിങ്: ചൈന മൂടിവെച്ച കൊറോണ വൈറസ് ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ച രണ്ട് പേരെ കാണാതായ സംഭവത്തില്‍ സംശയത്തിന്റെ നിഴലിൽ ചൈനീസ് സര്‍ക്കാർ. ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്നു ...