ചൈന നമ്മളെ ചൊറിയുന്നു; മൈക്ക് ഓണായത് അറിയാതെ അബദ്ധത്തിൽ സത്യം വിളിച്ചുപറഞ്ഞ് ജോ ബൈഡൻ; ‘ഹോട്ട് മൈക്കിൽ’ കുഴഞ്ഞ് യുഎസ് പ്രസിഡന്റ്
വാഷിംങ്ടൺ: ക്വാഡ് ഉച്ചകോടിക്കിടെ അബദ്ധത്തിൽ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈന നമ്മളെയെല്ലാം പരീക്ഷിക്കുകയാണെന്നാണ് ജോ ബൈഡൻ പറഞ്ഞത്. റിപ്പോർട്ടർമാർ യോഗസ്ഥലത്ത് തന്നെ നിൽക്കുന്നതും ...