രഹസ്യങ്ങൾ ചോർത്താൻ വീണ്ടും ചാര ബലൂൺ അയച്ച് ചൈന; ലാറ്റിൻ അമേരിക്കയിൽ എത്തിയതായി പെന്റഗൺ
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും ചൈനീസ് ചാര ബലൂണുകൾ എത്തി. ലാറ്റിൻ അമേരിക്കയിലാണ് ഇന്നലെ രാത്രിയോടെ ചാര ബലൂണുകൾ എത്തിയത്. ഇക്കാര്യം അമേരിക്കയുടെ പ്രതിരോധ സ്ഥാപനമായ പെന്റഗണും സ്ഥിരീകരിച്ചു. ...