ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും ,അമിത്ഷായും കൂടിക്കാഴ്ച്ച നടത്തി
ഡല്‍ഹി: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് വാങ് ജിയറുയിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കൂടിക്കാഴ്ച്ച നടത്തി.ഇരു പാര്‍ട്ടികള്‍ക്കിടെയിലുമുള്ള കാഴ്ച്ചപ്പാടുകള്‍ പങ്ക് വെക്കുന്നതിനും സംവാദങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായാണ് ചൈനാ ...