പാക്കിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് ദമ്പതികളെ വധിച്ചതായി ഐഎസ്
ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് ദമ്പതികളെ തങ്ങളുടെ പോരാളികള്‍ വധിച്ചതായി ഇസ്ലാമിക് സ്റ്റേറ്റ്. ഭീകര സംഘടനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമഖ് ടെലിഗ്രാം ...