ചൈനീസ് ഹാക്കർമാരുടെ വലയിലകപ്പെട്ട് 15,000 ഇന്ത്യക്കാർ; തട്ടിപ്പിൽ നഷ്ടപ്പെട്ടത് 700 കോടി രൂപ: അന്വേഷണം ശക്തമാക്കി പോലീസ്
ന്യൂഡൽഹി : ചൈനീസ് ഹാക്കർമാരുടെ വലയിലകപ്പെട്ടത് പതിനായിരത്തിലേറെ ഇന്ത്യക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇവർക്ക് നഷ്ടമായത് 700 കോടി രൂപയാണ്. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഹാക്കർമാരുൾപ്പെട്ട തട്ടിപ്പ് ...